Saturday, February 9, 2008

ഒരു രാവിന്‍ നിലവില്....

ഒരു മഴത്തുള്ളിയില്‍ -ഈ ജന്മമ്......

മഴത്തുള്ളികള്‍ വീണ്ടുമിന്നീ ഭൂവില്‍ മുത്തമിടുമ്പോല്
മനസില്‍ ഞാന്‍ ഒളിപ്പിചു വച്ഛൊരാ തുളസിയും കതിരിടുന്നു।
ഒരുപാടു സന്ധ്യകളില്‍ നിറം പകര്‍ന്നൊരാ സ്വപ്നങ്ങള്
ഞനെന്‍ ഹ്രദയത്തില്‍ താരാട്ടു പാടിയുറക്കിയിരുന്നു।
അന്നേതോ പുലരിയില്‍ അവളെന്‍ നെഞ്ചില്‍ കുറിച്ചൊരാ വരികള്
ആരാരും കാണാതെ ഞനൊളിച്ചു വച്ചു॥
നിന്‍ മിഴികളെ പുണരുവാന്‍ ഞനെന്നുമാ അമ്പല
നടകളില്‍ കാത്തിരിന്നു।
എങ്കിലുമ്...
ആരൊ വിധിച്ച വിധിയുടെ കനല്പൂക്കള്‍
നിന്നില്‍ പതിചതാരുടെ തെറ്റ്‌?
ഈ നന്ദനോദ്യാനത്തില്‍നിന്നു നീ
യാത്രാ പറഞ്ഞെങ്ങു മറഞ്ഞു?
വീണ്ടുമൊരു വസന്തത്തിനായി... എന്
ഹ്രദയവും കാത്തിരിക്കുന്നു.......